Saturday, September 13, 2008

ആരു നീ..

ആരാരു നീയാര് ചൊല്ലുനീ..വൈകാതെ
എന്തിനായ് കേള്‍ക്കുന്നു..ഇല്ലാത്ത ചോദ്യങ്ങള്‍
ഒരു വേള- നീ നിന്റെ ആത്മാവിനോട് ചോദിക്കു
ഒരു പക്ഷെ അതിനാകും അതിന്നുത്തരം നല്‍കുവാന്‍

2 comments:

നരിക്കുന്നൻ said...

അതെ ആത്മാവിനോട് തന്നെ ചോദിക്കാം.

DeaR said...

നീറുമാത്മാവിനോട് ഞാന്‍ ചോദിച്ചു
പക്ഷെ അവയ്ക്കായില്ലതിനുത്തരം നല്‍കുവാന്‍