Friday, August 15, 2008

കുപ്പിവള

ഞാന്‍ കണ്ടകിനാക്കളില്‍ അവളുടെ സാമീപ്യം
അറിയാതെന്‍ മനസ്സില്‍ നിറച്ചൊരാ ആഗ്രഹം
അളവില്‍ കവിഞ്ഞു തുളുമ്പിഒഴുകുമ്പൊളും
ഒരു പിടിക്കുപ്പിവള പൊട്ടുകള്‍കയ്യിലൊതുക്കി പിടിച്ചു
ഞാന്‍ ഓര്‍ക്കുന്നവളെയും,കേള്‍ക്കുന്നതിന്‍ കിലുക്കവും
കാലില്‍ മുറിപ്പാടായി മാറിയോ ..കുപ്പിവള..?
എങ്കില്‍ കളയൂ..ദൂരേക്കു...അവയേയും
നിലക്കാത്ത അവളുടെ ഓര്‍മ്മകളേയും കൂടെ...

2 comments:

നരിക്കുന്നൻ said...

എന്താ ഇത്ര പെട്ടന്ന് വലിച്ചെറിയണോ..

നന്നായിരിക്കുന്നു കെട്ടോ മാഷേ..

DeaR said...

ഓര്‍മ്മകള്‍ എന്റെ മനസ്സിലും കൈയ്യിലും മുറിപ്പാടാകുമ്പോള്‍ മനസ്സില്ലെങ്കിലും ഞാന്‍
കളയാന്‍ ശ്രമിയ്ക്കുന്നു