Friday, August 15, 2008

ബാല്യം


എന്നിലെ കഴിവുകള്‍ ഉണര്‍ത്താനല്ലാ
നിന്നിലെ കഴിവുകള്‍ ഉണര്‍ത്താനല്ലോ
എന്റെ ബാല്യകാലത്തിന്റെ സ്മ്രുതി പഥങ്ങള്‍ താണ്ടി
മറവികളില്‍ മുങ്ങൈയൊരു ചിന്തകളെ ഉണര്‍ത്തിയതു
അതിലൂടെ കാണാം എനിക്കെന്‍ നിറങ്ങള്‍ ചാരുതയേകിയ
ബാല്യത്തെയും മനസ്സില്‍ ആയിരം മഴവില്ലു വിടര്‍ത്തിയ
കൌമാരത്തെയും,അതില്‍ ചാലിച്ച ഒരായിരം ഓര്‍മ്മകളെയും കൂ‍ടെ

2 comments:

ജിജ സുബ്രഹ്മണ്യൻ said...

നുറുങ്ങു കവിതക്കു ഒരു കുഞ്ഞു പേരു കൂടി ഇടൂ..എന്നിട്ട് ഇനിയും ഇനിയും എഴുതൂ..നന്നായിട്ടുണ്ട് കേട്ടോ

DeaR said...

നന്ദി..കാന്താരിക്കുട്ടി...വല്ലപ്പോഴും വരിക..വായിയ്ക്കുക